Thursday, July 17, 2008

ha ha ha


AK / എ.കെ said...
RSS introduced a new union called SF (SMART FRIENDS) and the guys in the SFare only college students. Their aim is to love muslim girls.. SF member aims to destroy atleast one muslim girl’s life n diz is the order of RSS.. Beware of SF.. Plz Frwd to muslim parents and muslim students.
July 16, 2008 10:20 PM
പിരിക്കുട്ടി said...
is this right?no i dont know more about this....this news also increase .........."vargheeyatha "
July 16, 2008 10:53 PM
vishnu വിഷ്ണു said...
പ്രിയ എ കേ അസത്യം വിളിച്ച് പറഞ്ഞ് സ്വയം പരിഹാസ്യനാവരുത്
July 16, 2008 11:40 PM
AK / എ.കെ said...
If you are syaing ( as a RSS follower ) i will delete this blog as i would not like to spread the hatred
July 17, 2008 3:17 AM
കാണാപ്പുറം നകുലന്‍ said...
കരീമേ,തുറന്നു പറയുന്നതിൽ ഒന്നും വിചാരിക്കരുത്‌.ഇത്തരം വാക്കുകൾ പടച്ചുണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ വച്ചുനോക്കുമ്പോൾ, നാടൊട്ടുക്കു ബോംബു പൊട്ടിച്ച്‌ നിരപരാധികളെ കൊല്ലുന്ന തീവ്രവാദികൾ എത്ര ഭേദം! താങ്കൾ എന്തൊരു വിഡ്ഡിത്തമൊക്കെയാണ് എഴുതിപ്പിടിപ്പിച്ചിരിക്കുനത്‌‌?ആർ.എസ്‌.എസ്‌. എന്നു പറയുന്നത്‌ മുസ്ലീങ്ങളുടെ പിറകേ നടക്കുന്ന ഒരു സംഘടനയല്ല എന്നെങ്കിലും മനസ്സിലാകുന്ന വിധത്തിൽ, ഒരല്പമെങ്കിലും അവരേക്കുറിച്ചു മനസ്സിലാക്കാൻ ശ്രമിക്കൂ. രാഷ്ട്രീയതാല്പര്യങ്ങളുടെ മാത്രം പേരിൽ - ആവർത്തിക്കട്ടെ - അതിന്റെ പേരിൽ - സ്വന്തം വർഗ്ഗീയതാത്പര്യങ്ങളുടെ മാത്രം പേരിൽ അവർക്കെതിരെ നുണകൾ പടച്ചുണ്ടാക്കിവിടുന്നവരുടെ വലയിൽ ഓരോ ആളുകൾ പെടുന്തോറും രാജ്യം കൂടുതൽക്കൂടുതൽ നശിക്കുകയാണ്.ഈ ലോകത്ത്‌ ഇസ്ലാം മതം എന്നൊരു സംഗതിയില്ലായിരുന്നെങ്കിൽക്കൂടി - ഒരൊറ്റ മുസ്ലീം പോലും ഇല്ലായിരുന്നെങ്കിൽക്കൂടി - മുഹമ്മദ്‌ നബി ജനിച്ചിരുന്നില്ലെങ്കിൽക്കൂടി - രാഷ്ട്രീയസ്വയംസേവകസംഘം നിലവിൽ വരികയും ഇതുപോലെ തന്നെ പ്രവർത്തിക്കുകയും ചെയ്തേനെ. ആകെ രണ്ട്‌ വ്യത്യാസങ്ങളേ അപ്പോൾ ഉണ്ടാകുമായിരുന്നുള്ളൂ. (1) അവർക്കെതിരെ ഇന്നത്തേതു പോലെ വിഷം വമിപ്പിക്കാൻ കൂസിസ്റ്റു രാഷ്ട്രീയക്കാർക്കും മതതീവ്രവാദികൾക്കും അവരുടെ രണ്ടുകൂട്ടരുടെയും പ്രചാരണങ്ങൾ വിശ്വസിക്കുന്നവർക്കും അവസരങ്ങൾ ലഭിക്കുമായിരുന്നില്ല. (2) രാഷ്ടവാദി മുസ്ലിം മഞ്ച്‌ എന്നൊരു സംഘപരിവാർ സംഘടന നിലവിൽ വരുമായിരുന്നില്ല.ഞാനൊരു RSS follower എന്ന നിലയ്ക്കല്ല ഇതു പറയുന്നത്‌. സംഘത്തേക്കുറിച്ചു പഠിച്ച ഒരാളെന്ന നിലയിൽ - അവർക്കെതിരെ പ്രചരിപ്പിക്കപ്പെടുന്ന നുണകളുടെ പിന്നിലെ “മൂടിവയ്ക്കപ്പെട്ട സത്യങ്ങൾ” അറിയാവുനൊരാളെന്ന നിലയിൽ.താങ്കൾ ഈ പോസ്റ്റ്‌ ഡിലീറ്റു ചെയ്യും എന്നു പറഞ്ഞതല്ലാതെ ചെയ്തിട്ടില്ലല്ലോ. ഉള്ളടക്കം മാത്രം കളഞ്ഞിട്ട്‌ കമന്റുകളിലൂടെ ആശയം നിലനിർത്തിയിരിക്കുന്നു. ആ ഒരു ആരോപണം താങ്കൾ ആസ്വദിക്കുന്നു എന്നാണതു കാണിക്കുന്നത്‌. എന്താണെന്നു വച്ചാൽ ചെയ്യുക. ഇതുപോലൊക്കെയുള്ള കടുത്ത നുണപ്രചാരണങ്ങളിൽ മനസ്സുനൊന്തിട്ടാണ് ആളുകൾ സംഘത്തിനായി ജീവൻ കളയാനും തയ്യാറാകുന്നത്‌. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ നന്മയ്ക്കായി ഞാൻ എന്തു ത്യാഗവും ചെയ്യാൻ തയ്യാറാണ്. ഇത്തരം തീരുമാനങ്ങളെടുപ്പിക്കുന്നതിനു നന്ദി. താങ്കളൊരു മാന്യനാണെങ്കിൽ, (1) ഈ പോസ്റ്റ്‌ അപ്പാടെ ഡിലീറ്റു ചെയ്യാനുള്ള മര്യാദ കാണിക്കുക. (2) എന്തുകൊണ്ടാണ് സംഘത്തെ ആളുകൾ സ്നേഹിക്കുന്നത്‌ എന്നു മനസ്സിലാക്കാൻ ശ്രമിക്കുക. അവരേക്കുറിച്ചു പഠിക്കാൻ ശ്രമിക്കുക. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കുക.

No comments: